ആകെ പേജ്‌കാഴ്‌ചകള്‍

2011, ജൂലൈ 8, വെള്ളിയാഴ്‌ച


25 അഭിപ്രായങ്ങൾ:

 1. ഇങ്ങനെ ചെല നേരമ്പോക്കുകള്‍ ...
  സ്നേഹത്തോടെ...
  പ്രദീപ്‌

  മറുപടിഇല്ലാതാക്കൂ
 2. കൊള്ളാലോ... എന്റെ പടം അയച്ചു തരാം.. :-)

  മറുപടിഇല്ലാതാക്കൂ
 3. നന്നായി ,പ്രദീപ്.ഇത് വെറും ' നേരമ്പോക്ക്' അല്ല.ഈ സര്‍ഗ ചാരുതയെ അങ്ങിനെ വിളിക്കരുതേ.ഇനിയും ഉണരട്ടെ പുതിയ പുതിയ മനോഹര സൃഷ്ടികള്‍....ഹൃദയം നിറഞ്ഞ ആശംസകള്‍!

  മറുപടിഇല്ലാതാക്കൂ
 4. പ്രണവം ഇവിടെ ഇതൊക്കെയ സമയം പോക്ക് ..അതാണ് ദുബായ്
  ഇനിയും വരണം
  നിഷ്ക്രിയന്‍ ഒന്ന് വായിച്ചോ ...
  ഫോട്ടോ മെയില്‍ ചെയ്ത മതി
  സ്നേഹത്തോടെ പ്രദീപ്‌

  മറുപടിഇല്ലാതാക്കൂ
 5. അഭിനന്ദന്ല്‍ ക്ക് നന്ദി ...ആദ്യമേ പറയട്ടെ ...
  മോഹമ്മേദ്‌ കുട്ടി സര്‍ ...നിമിഷങ്ങള്‍ ....
  വെറുതെ കളയുന്ന സമയങ്ങളില്‍ ....
  മനസ്സില്‍ തോന്നിയവ
  ചിലത് ...കടലാസുകളില്‍ ...
  ചിലത് ഇവിടെയും
  പ്രതീഷിക്കം
  സ്നേഹത്തോടെ പ്രദീപ്‌


  ജയരാജ്‌ ഇവിടെ വന്നതിലും വായിച്ചതിലും സന്തോഷം
  നിഷ്ക്രിയന്‍ വായിച്ചോ

  മറുപടിഇല്ലാതാക്കൂ
 6. കൊള്ളാമല്ലോ പ്രദീപ്..അടിപൊളി.

  മറുപടിഇല്ലാതാക്കൂ
 7. നന്നായിട്ടുണ്ട്ട്ടോ... ഫോട്ടോഷോപ്പില്‍ ചെയ്തതാണോ ?

  മറുപടിഇല്ലാതാക്കൂ
 8. മോദീന്‍ ഇക്ക ....നന്ദി ...
  ഇനിയും പോസ്റ്റ്‌ ഉണ്ടാകും ..ഇതു വഴി വരണേ
  സ്നേഹത്തോടെ....
  പ്രദീപ്‌

  മറുപടിഇല്ലാതാക്കൂ
 9. ലിപി ചേച്ചി ..ഇഷ്ട്ട്പെട്ടുലെ ....ഫോട്ടോഷോപ്പില്‍ അല്ല gif creator എന്ന സോഫ്റ്റ്‌വെയര്‍
  ഇനിയും കാണാം ...
  സ്നേഹത്തോടെ പ്രദീപ്‌

  മറുപടിഇല്ലാതാക്കൂ
 10. എന്‍റെ വീട്ടിലേക്കുള്ള വഴി കൂടി ഒന്ന് ഡിസൈന്‍ ചെയ്തു തരു...
  നമ്മള്‍ അയല്‍പക്കകാര്‍ ആണ്.

  മറുപടിഇല്ലാതാക്കൂ
 11. ഓക്കേ ഷീബ റൂട്ട് മെയില്‍ ചെയ്ത് തന്നാല്‍ മതി
  പിന്നെ നാട്ടില്‍ എവെടെയ .....
  pradeeppaima@gmail.com

  മറുപടിഇല്ലാതാക്കൂ
 12. കൊള്ളാം കൊള്ളാം :)
  നേരം പോക്കല്ലിത് :)

  മറുപടിഇല്ലാതാക്കൂ
 13. കിടിലോൽകിടിലൻ.
  ഇനിയും പോരട്ടെ...

  മറുപടിഇല്ലാതാക്കൂ
 14. ഹായ്!നന്നായിരിക്കുന്നു.എനിക്കൊരു സഹായം ചെയ്യാമോ?

  മറുപടിഇല്ലാതാക്കൂ
 15. ഇവിടെ വന്നതിലും അനുമോധിച്ചതിലും നന്ദി
  തീര്‍ച്ചയായും സഹായം ഉണ്ടാകും ...
  മെയില്‍ ചെയ്ത മതി ..

  മറുപടിഇല്ലാതാക്കൂ
 16. SUPER. ഇതിന്റെ വിദ്യകൂടി ഒന്ന് എഴുതാമായിരുന്നു.ചെറുതായി ഒന്ന് പഠിപ്പിച്ചു തരൂ പ്രദീപ്.

  മറുപടിഇല്ലാതാക്കൂ
 17. പ്രദീപ്‌ മാഷെ ...ഇവിടെ ആദ്യമായി വന്നതില്‍ സന്തോഷം ഈ പ്രോത്സാഹനം ഇനിയും പ്രതീഷിക്കുന്നു. ഈ ജിഫ് ചിത്രങ്ങള്‍ ഞാന്‍ gif creator എന്നാ software ചെയ്തതാണ് .
  മൂന്ന് നാലു ചിത്രങ്ങള്‍ ആദ്യം save ചെയ്ക computeril അതിനു ശേഷം ആഡ് കൊടുക്കുക
  frame 4 add ---then finish
  ഞാന്‍ അടുത്ത പോസ്റ്റ്‌ ഈ ബ്ലോഗില്‍ വിശദമായി എഴുതുന്നതാണ്

  രാമായണമാസം ആശംസിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 18. ഇതു നേരമ്പോക്കോ ....? കലക്കീട്ടുണ്ട് ...കഴിവുകള്‍ ഇനിയും പോരട്ടേ ...

  മറുപടിഇല്ലാതാക്കൂ
 19. ആശാനെ,
  ഇങ്ങനെയും ഒരു മുഖം ഉണ്ടോ?
  ഒന്നിനൊന്നു ഉഗ്രന്‍
  പുപ്പുലിയാണ് കേട്ട!!!!!!

  മറുപടിഇല്ലാതാക്കൂ
 20. എല്ലാം വളരെ നന്നായിരിക്കുന്നു!

  മറുപടിഇല്ലാതാക്കൂ