ആകെ പേജ്‌കാഴ്‌ചകള്‍

2011, ഓഗസ്റ്റ് 3, ബുധനാഴ്‌ച19 അഭിപ്രായങ്ങൾ:

 1. പ്രിയ പ്രദീപ് വളരെ വളരെ ഹൃദ്യം.മനോഹരം.ഇതൊന്നു പഠിക്കാന്‍ എളുപ്പവഴികള്‍ വല്ലതും ..?

  മറുപടിഇല്ലാതാക്കൂ
 2. Dear Pradeep,
  HAPPY NEW YEAR!
  Amzing!You are so talented,Pradeep!All The Best Wishes!
  Sasneham,
  Anu

  മറുപടിഇല്ലാതാക്കൂ
 3. thanks..mohammedkutty irimbiliyam
  thanks anu..
  ellavarkkum good day wishese

  മറുപടിഇല്ലാതാക്കൂ
 4. പ്രദീപിന് ചുറ്റും പറക്കുന്ന പറവകളെ മാറ്റി നക്ഷത്രങ്ങളാക്കരുതോ...

  മറുപടിഇല്ലാതാക്കൂ
 5. നന്നായിട്ടുണ്ട് .. വേഗത കുറച്ച് കൂടിപോയതായി തോന്നി.. കുറയ്ക്കാന്‍ വഴിയുണ്ടോ എന്നൊന്നും അറിഞ്ഞിട്ടാല്ലാട്ടൊ പറയുന്നത്.. കണ്ടപ്പോള്‍ തോന്നിയതങ്ങിനെയാ..

  മറുപടിഇല്ലാതാക്കൂ
 6. നന്നായിട്ടുണ്ട് പ്രദീപ്....
  ഗ്രാഫിക്സിന്റെ സാങ്കേതിക വശങ്ങള്‍ അറിയാത്തവര്‍ക്കായി ഇത് തയ്യാറാക്കുന്നത് എങ്ങിനെ എന്നു കൂടി എഴുതുക...

  മറുപടിഇല്ലാതാക്കൂ
 7. ആദ്യത്തെ ഫോടോ കിടിലന്‍.. പ്രത്യേകിച്ച് ആ ഡ്രെസ്സും ലൈറ്റ് സെറ്റപ്പും...
  പിന്നെ പൈമയുടെ ഭാവാഭിനയവും... :)
  അഭിനന്ദനങ്ങള്‍..

  മറുപടിഇല്ലാതാക്കൂ
 8. പൈമാ ഇത് സംഗതി അടിപൊളി കേട്ടാ ...

  മറുപടിഇല്ലാതാക്കൂ
 9. ആദ്യത്തെ ചിത്രം നന്നായിട്ടുണ്ട്.. രണ്ടാമത്തേതും പൈമ തന്നെ ആണോ????ഹ്ഹ്ഹ്ഹ്.....

  മറുപടിഇല്ലാതാക്കൂ